Tuesday, 30 April 2013

തുടക്കം


ആലപ്പുഴയിലെ വള്ളികുന്നം എന്ന  ഗ്രാമത്തിൽ അച്ഛന്റെയും അമ്മയുടെയും നാല് മക്കളിൽ രണ്ടാമനായി ജനനം.ഗ്രാമീണതയുടെ നിഷ്കളങ്കതയും പേറി പതിനെട്ടു വർഷങ്ങൾക്കു ശേഷം അടൂർ എന്ന ചെറു പട്ടണത്തിൽ ഗഗ്ണം സ്റ്റൈലിൽ ലാന്ഡ് ചെയ്തു. ...അവിടുന്നങ്ങോട്ട് സംഭവ ബഹുലമായ ജീവിതത്തിന്റെ ഉടമ ആയി പാവം നമ്മുടെ മുനിയാണ്ടി.


അനുഗ്രഹിക്കണം.......ഞാനും ബ്ലോഗ് സമുദ്രത്തിന്റെ തീരത്തിരുന്നു ഒരു ചൂണ്ട ഇട്ടോട്ടെ?

No comments:

Post a Comment